പേജുകള്‍‌

മലയാളികള്‍ക് സംഗീതത്തിന്റെ ഒരു വസന്തം സമ്മാനിച്ച്‌ കാലത്തിന്റെ യവനികക്കുള്ളില്‍ മറഞ്ഞുപോയ

സംഗീതത്തിന്റെ ഗന്ധര്‍വന്‍ ശ്രീ രവീന്ദ്രന്‍ മാസ്റ്ററുടെ സ്മരണക്കു മുന്‍പില്‍ അദ്ദേഹത്തിന്റെ തെരെഞ്ഞെടുത്ത

ചില ഗാനങ്ങള്‍ ഇവിടെ സമര്‍പിക്കുന്നു.തേനും വയമ്പും പോലെ മധുരമുള്ള ഗാനങ്ങള്‍,ഹരിമുരളിരവം പോലെ

സുന്ദരമായ ഗാനങ്ങള്‍ ,ഇരു ഹൃദയങ്ങളില്‍ ഒന്നായി വീശുന്ന കാറ്റിന്റെ കുളിര്‍മയുള്ള പ്രണയ ഗാനങ്ങള്‍ ,മനസ്സില്‍ നിന്നും മനസ്സിലേക്ക് മൌനസഞ്ചാരം നടത്തുന്ന വാചാലതയുടെ ഗാനങ്ങള്‍ ,എഴുസ്വരങ്ങളെയും

തഴുകിയുനര്തുന്ന ഗാനങ്ങള്‍ ,മനസിന്റെ മണിചിപ്പിയിലെ പനിനീര്‍തുള്ളി പോലുള്ള ഗാനങ്ങള്‍ ,കളഭവും

മനസ്സും ഭഗവാനു സമര്‍പിച്ച നിര്‍മലമായ സ്നേഹത്തിന്റെ സംഗീതം...ഒടുവില്‍ ...ദേവ സന്ദ്യ ഗോപുരത്തിലെ

ചാരു ചന്ദന മേടയില്‍ സൌമ്യനായ ഗായകന്റെ സുന്ദര ഗാനവും ......


നാദം ബ്രഹ്മമാണ് ...

അവിടുത്തെ മുന്നില്‍ പണ്ഡിതനും പാമരനും ഇല്ല ...

ബ്രാഹ്മണനും ചണ്ഡാലനുമില്ല ...

വേഷവും ഭാഷയുമില്ല ...

തൂണിലും തുരുമ്പിലും ഹൃദയങ്ങളുടെ പൊന്‍ വീണകളിലും

മന്ദ്രസാന്ദ്രമായി നിറയുന്ന അനന്ത സംഗീതം ....


2011, ജനുവരി 22, ശനിയാഴ്‌ച

ദേവസഭാതലം രാഗിലമാകുവാന്‍ നാദ...


RaveendranKaithapramKJ YesudasSharath
                    
      ഹിസ്‌ ഹൈനെസ് അബ്ദുള്ള 


സംഗീതം :രവീന്ദ്രന്‍
രചന :കൈതപ്രം
ആലാപനം :യേശുദാസ് ,രവീന്ദ്രന്‍ ,ശരത് 


♪ ♫ ♪ ആ ആ ആ.....
ദേവസഭാതലം രാഗിലമാകുവാന്‍ നാദ മയൂഖമേ സ്വാഗതം 
സ്വാഗതം..സ്വാഗതം 
♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ 
(ദേവസഭാതലം ….............) (2)
സരി ഗമപ രിഗ മപധ ഗമ പധനി മപധ നിസ സനിധപമഗരി സാ സാ - ഷഡ്ജം
സരിഗമപധ സരിഗമപധനിസ സനിധപമപ സനിധപമഗരിസ സാ......

മയൂരനാദം സ്വരമായ് വിടരും ഷഡ്ജം അനാഗത മന്ത്രം
മയൂര നടനം ലയമായ് തെളിയും ഷഡ്ജം ആധാര നാദം

പമഗമഗ..നി ..നി..സരിഗമപധനിസരി രി - ഋഷഭം.. ഉം
♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ 
ഋഷഭ സ്വരങ്ങളായ് പൗരുഷമേകും ശിവവാഹനമേ നന്ദി
ഹൃദയാനന്ദമേകും ഋഷീഗതമാം സ്വരസഞ്ചയമേ നന്ദി
♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ 

സരിഗപ ഗരി സരിഗപ ധപഗരി സരിഗപ ധസധപഗരി ധസരിഗപധസരി ഗഗ ഗഗ- ഗാന്ധാരം
♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ 
ആ.. ആ ആ ....
സന്തോഷ കാരക സ്വരം സ്വരം സ്വരം സ്വരം അജരവ ഗാന്ധാരം ഗാന്ധാരം ഗാന്ധാരം 
ആമോദ കാരക സ്വരം ..... സുന്ദരഗാന്ധാരം ഗാന്ധാരം ഗാന്ധാരം

സരിഗമപധനിസരി രി രിഗമ രിഗമ - മധ്യമം 
♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ 

ക്രൌഞ്ചം ശ്രുതിയില്‍ ഉണര്‍ത്തും നിസ്വനം മധ്യമം സരിഗപ പധനിസ ഗരിസനിധപധനി 
മാധവം ശ്രുതിയില്‍ ഇണങ്ങും കാരുണ്യം മധ്യമം മ മ മ മനിധ പ പ പ
മഗരി നി നി നി രിഗമ പ - പഞ്ചമം
പ. മപ. സപ. നി ധ പ പ പ പ പ

പഞ്ചമം വസന്തകോകില സ്വനം സ്വനം കോകില സ്വനം വസന്ത കോകില സ്വനം
♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ 
ധനിസ സധനി മസധ ഗമസ രിഗമപ ധനിസനി ഗരിസനിധപഗമപധനിസ

മേഘരാഗങ്ങളെ തൊട്ടുണരുന്നതാ മണ്ഡൂക മന്ത്രം ധൈവതം
അശ്വരവങ്ങള്‍ ആ‍ജ്ഞാ ചക്രത്തില്‍ ഉണര്‍ത്തും സ്വര രൂപം ധൈവതം

♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ 

സരിഗമപധനിസ. ധനിസ. പധനിസ. മപധനിസ. ഗമപധനിനി - നിഷാദം
♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ 
ആ ആ ആ ആ...........
ഗജമുഖ നാദം സാന്ത്വന ഭാവം ആഗമ ജപലയ നിഷാദ രൂപം നിനി നിനി
ശാന്തമായ് പൊഴിയും സ്വരജല കണങ്ങള്‍ ഏകമായ് ഒഴുകും ഗംഗാപ്രവാഹം
♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ (ജതി സ്വരങ്ങള്‍)
അനുദാത്തം ഉദാത്തസ്വരിത പ്രചയം താണ്ഡവ മുഖരലയ പ്രഭവം പ്രണവാകാരം സംഗീതം

(രാഗ വിസ്താരം ) ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ 

ആനന്ദം അനന്താനന്ദം ജഗദാനന്ദം സംഗീതം (൨)
മരിസനിപ രി സസ രിസനിപമ സ നിനി സനിപമരി രി പാപ 
മരിസപനിപ രി സ രിസനിപമ സ നി സനിപമരി രി പ
മരിസനിപ രി രിസനിപ സ സനിപമരി രി
മരിസനിപ രിസനിപമ സനിപമപ
രിസനിപമ സനിപമരി നിപമരിമ സനിപമരി നിപമരിമ സരിമപനി

ആനന്ദം അനന്താനന്ദം ജഗദാനന്ദം സംഗീതം (2)) സംഗീതം......... (2

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ