പേജുകള്‍‌

മലയാളികള്‍ക് സംഗീതത്തിന്റെ ഒരു വസന്തം സമ്മാനിച്ച്‌ കാലത്തിന്റെ യവനികക്കുള്ളില്‍ മറഞ്ഞുപോയ

സംഗീതത്തിന്റെ ഗന്ധര്‍വന്‍ ശ്രീ രവീന്ദ്രന്‍ മാസ്റ്ററുടെ സ്മരണക്കു മുന്‍പില്‍ അദ്ദേഹത്തിന്റെ തെരെഞ്ഞെടുത്ത

ചില ഗാനങ്ങള്‍ ഇവിടെ സമര്‍പിക്കുന്നു.തേനും വയമ്പും പോലെ മധുരമുള്ള ഗാനങ്ങള്‍,ഹരിമുരളിരവം പോലെ

സുന്ദരമായ ഗാനങ്ങള്‍ ,ഇരു ഹൃദയങ്ങളില്‍ ഒന്നായി വീശുന്ന കാറ്റിന്റെ കുളിര്‍മയുള്ള പ്രണയ ഗാനങ്ങള്‍ ,മനസ്സില്‍ നിന്നും മനസ്സിലേക്ക് മൌനസഞ്ചാരം നടത്തുന്ന വാചാലതയുടെ ഗാനങ്ങള്‍ ,എഴുസ്വരങ്ങളെയും

തഴുകിയുനര്തുന്ന ഗാനങ്ങള്‍ ,മനസിന്റെ മണിചിപ്പിയിലെ പനിനീര്‍തുള്ളി പോലുള്ള ഗാനങ്ങള്‍ ,കളഭവും

മനസ്സും ഭഗവാനു സമര്‍പിച്ച നിര്‍മലമായ സ്നേഹത്തിന്റെ സംഗീതം...ഒടുവില്‍ ...ദേവ സന്ദ്യ ഗോപുരത്തിലെ

ചാരു ചന്ദന മേടയില്‍ സൌമ്യനായ ഗായകന്റെ സുന്ദര ഗാനവും ......


നാദം ബ്രഹ്മമാണ് ...

അവിടുത്തെ മുന്നില്‍ പണ്ഡിതനും പാമരനും ഇല്ല ...

ബ്രാഹ്മണനും ചണ്ഡാലനുമില്ല ...

വേഷവും ഭാഷയുമില്ല ...

തൂണിലും തുരുമ്പിലും ഹൃദയങ്ങളുടെ പൊന്‍ വീണകളിലും

മന്ദ്രസാന്ദ്രമായി നിറയുന്ന അനന്ത സംഗീതം ....


2011, ജനുവരി 22, ശനിയാഴ്‌ച

നാദരൂപിണീ ശങ്കരീ പാഹിമാം...


RaveendranKaithapramMG Sreekumar
              ഹിസ്‌ ഹൈനെസ് അബ്ദുള്ള 
സംഗീതം :രവീന്ദ്രന്‍ 
രചന :കൈതപ്രം 
ആലാപനം :ശ്രീകുമാര്‍ 
നാദരൂപിണീ ശങ്കരീ പാഹിമാം പാഹിമാം 

ശ്രുതിമധുരതര നാദരൂപിണീ ശങ്കരീ 
പാഹിമാം... പാഹിമാം.... 

മാനസപൂജയില്‍ ഭാവപ്രണീതമാം 
അമൃതമന്ത്രങ്ങളിലൂടെ (മാനസ)
നിന്‍ ഹൃദന്തം ജഗത്തിന്‍ 
അകമലരിലുതിര്‍ത്തൂ മരന്ദം

സനിമധനി പപപ 
നിനിസസ നിനിഗഗ ധനിസ രിരിരി
സനിപമ ഗമരിസ... സനിപമ ഗമരിസ...
സരിസ നിസനി പനിപ ഗമധനി ധനിധ മധമ ഗഗമ സരിഗമ
നിനിനി രിരിരി മമമ നിനിനി ഗഗഗ പപപ നിനിനി ഗഗ 
സസരിരി ഗഗമമ ധധനിനി സസരിരി ഗഗ ഗഗ 
ധ്വനിതരള നാദരൂപിണീ ശങ്കരീ പാഹിമാം പാഹിമാം 

സര്‍വ്വചരാചരം കാണ്മൂ നിന്‍ മുന്നില്‍ 
തൊഴുകൈ താമരയോളം (സര്‍വ്വ)
നിന്‍ കരങ്ങള്‍ തൊടുമ്പോള്‍ 
മനഭരിതമുണര്‍ന്നു പ്രകാശം

സനിമധനി പപപ 
നിനിസസ നിനിഗഗ ധനിസ രിരിരി
സനിപമ ഗമരിസ... സനിപമ ഗമരിസ...
സരിസ നിസനി പനിപ ഗമധനി ധനിധ മധമ ഗഗമ സരിഗമ
നിനിനി രിരിരി മമമ നിനിനി ഗഗഗ പപപ നിനിനി ഗഗ 
സസരിരി ഗഗമമ ധധനിനി സസരിരി ഗഗ ഗഗ 

ലയതരള നാദരൂപിണീ... 
ഗമധനി നാദരൂപിണീ..
നിസ സഗ ഗമ മധ സനിപമഗ 
മധ ഗമ രിഗ സരി നിസരിഗ 
രിഗ സരി നിസ ധനി മധനിസ 
നാദരൂപിണീ...

ഗരിസനി ധനിധമ ഗമമധ ധനിനിസ
ഗരിസ...... രിസനി.... സനിധ.... 
ഗരി സനിധ രിസ നിധമ ഗമ മധനി
നാദരൂപിണീ ശങ്കരീ പാഹിമാം പാഹിമാം 
ശ്രുതിമധുരതര നാദരൂപിണീ ശങ്കരീ പാഹിമാം പാഹിമാം 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ