ചൂള
സംഗീതം :രവീന്ദ്രന്
രചന :സത്യന് അന്തികാട്
ആലാപനം യേശുദാസ്
താരകേ ...മിഴിയിതളില്‍ കണ്ണീരുമായി
താഴെ ...തിരയുവതാരെ നീ
ഏതോ കിനാവിന്റെ ഏകാന്ത തീരത്തില്‍
പോളിഞ്ഞുവോ നിന് പുഞ്ചിരി
അന്ജാതമേതോ രാഗം നിന് നെഞ്ചിലുനരാരുണ്ടോ
മോഹങ്ങളിന്നും നിന്നെ പുല്കുമോ
മനസിന്റെ മായാവത്തില് തുറന്നീടും നൊമ്പരതാല്
നീ രാഗ പൂജ ചെയ്യുമോ (താരകേ )
നോവുന്ന സ്വപ്നങ്ങള്‍ തന് ചിതയില്‍ നീ എരിയാരുണ്ടോ
കണ്ണീരിലൂടെ ചിരി തൂകുമോ
തമസ്സിന്റെ മേടയ്ക്കുള്ളില്‍ വിതുംബുന്നോരോര്മ്മപോലെ
എന്നും തപം ചെയ്യുമോ (താരകേ )
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ