പേജുകള്‍‌

മലയാളികള്‍ക് സംഗീതത്തിന്റെ ഒരു വസന്തം സമ്മാനിച്ച്‌ കാലത്തിന്റെ യവനികക്കുള്ളില്‍ മറഞ്ഞുപോയ

സംഗീതത്തിന്റെ ഗന്ധര്‍വന്‍ ശ്രീ രവീന്ദ്രന്‍ മാസ്റ്ററുടെ സ്മരണക്കു മുന്‍പില്‍ അദ്ദേഹത്തിന്റെ തെരെഞ്ഞെടുത്ത

ചില ഗാനങ്ങള്‍ ഇവിടെ സമര്‍പിക്കുന്നു.തേനും വയമ്പും പോലെ മധുരമുള്ള ഗാനങ്ങള്‍,ഹരിമുരളിരവം പോലെ

സുന്ദരമായ ഗാനങ്ങള്‍ ,ഇരു ഹൃദയങ്ങളില്‍ ഒന്നായി വീശുന്ന കാറ്റിന്റെ കുളിര്‍മയുള്ള പ്രണയ ഗാനങ്ങള്‍ ,മനസ്സില്‍ നിന്നും മനസ്സിലേക്ക് മൌനസഞ്ചാരം നടത്തുന്ന വാചാലതയുടെ ഗാനങ്ങള്‍ ,എഴുസ്വരങ്ങളെയും

തഴുകിയുനര്തുന്ന ഗാനങ്ങള്‍ ,മനസിന്റെ മണിചിപ്പിയിലെ പനിനീര്‍തുള്ളി പോലുള്ള ഗാനങ്ങള്‍ ,കളഭവും

മനസ്സും ഭഗവാനു സമര്‍പിച്ച നിര്‍മലമായ സ്നേഹത്തിന്റെ സംഗീതം...ഒടുവില്‍ ...ദേവ സന്ദ്യ ഗോപുരത്തിലെ

ചാരു ചന്ദന മേടയില്‍ സൌമ്യനായ ഗായകന്റെ സുന്ദര ഗാനവും ......


നാദം ബ്രഹ്മമാണ് ...

അവിടുത്തെ മുന്നില്‍ പണ്ഡിതനും പാമരനും ഇല്ല ...

ബ്രാഹ്മണനും ചണ്ഡാലനുമില്ല ...

വേഷവും ഭാഷയുമില്ല ...

തൂണിലും തുരുമ്പിലും ഹൃദയങ്ങളുടെ പൊന്‍ വീണകളിലും

മന്ദ്രസാന്ദ്രമായി നിറയുന്ന അനന്ത സംഗീതം ....


2011, ജനുവരി 22, ശനിയാഴ്‌ച

തൂ ബടി മാഷാ അള്ളാ കഹെ അബ്ദുള്ള...


RaveendranKJ Yesudas
        ഹിസ്‌ ഹൈനെസ് അബ്ദുള്ള 
സംഗീതം :രവീന്ദ്രന്‍ 
രചന :മധു 
ആലാപനം :യേശുദാസ് 


നാദം ബ്രഹ്മമാണ് ...
അവിടുത്തെ മുന്നില്‍ പണ്ഡിതനും പാമരനും ഇല്ല ...
ബ്രാഹ്മണനും ചണ്ഡാലനുമില്ല ...
വേഷവും ഭാഷയുമില്ല ...
തൂണിലും തുരുമ്പിലും ഹൃദയങ്ങളുടെ പൊന്‍ വീണകളിലും
മന്ദ്രസാന്ദ്രമായി നിറയുന്ന അനന്ത സംഗീതം ....

ഖുദാ സെ ആര്സൂ മേരി കഭി യെ രാത് ന ഗുസരെ
മോഹബ്ബത് കാ ഹര്‍ ഏക്‌ ലംഹാ ...ഹായ് 
മോഹബ്ബത് കാ ഹര്‍ ഏക്‌ ലംഹാ 
തേരി ബാഹോം മൈ അബ് ഗുസരെ ...

തൂ ബടി മാഷാ അള്ളാ കഹെ അബ്ദുള്ള 
തേരെ ജല്‍വാ സുഭാനല്ലാ 
കഭി ശബ്നം കഭി ഷോലാ
മൈ മജ്നൂ തൂ ഹൈ മേരി ലൈല 
ദേ ദേ ദില്‍ കാ പ്യാരാ നസ്രാനാ 
(തൂ ബടി മാഷാ)

ഹം ഹൈ തേരെ ആഷിക് കിസ് ബാത്ത് കാ ശര്‍മാനാ 
കിസ് ബാത്ത് കാ ശര്‍മാനാ 
തൂ സീനേസേ ലഗാലേ നാ ചലേഗാ ബഹാനാ 
നാ ചലേഗാ ബഹാനാ 
ഹുസ്ന് ലാജവാബ് ഹൈ 
ഹുസ്ന് ലാജവാബ് ഹൈ
ഖുലി ഹുയി കിതാബ് ഹൈ 
ഖുലി ഹുയി കിതാബ് ഹൈ 
പര്‍ദാ ....സര്കാനാ ...
ഓ ...ജല്‍വാ ...ദിഖ് ലാനാ ...
ഹം നഹി ബേഗാനെ 
മാനെ യാ ന മാനെ 
ഹം തേരെ ദീവാനേ 
(തൂ ബടി മാഷാ )

ജാം ജവാനി കാ തൂ ഹോടോം സേ പിലാ ദേ ...പിലാ ദേ ...
രംഗ് ഭരേ മെഹ്ഫില്‍ മൈ തൂ ഗുല്‍ നയാ ഖിലാ ദേ ...
യേ അദായേ കമാല്‍ ഹൈ 
ആ ...യേ ഹുനാര്‍ ബെമിസാല്‍ ഹൈ 
(ജാം ജവാനി കാ)
യേ സമാ സുഹാനാ ... ഓ ... അര്‍മാന്‍ മിട്ടാനാ 
ഹം നഹി അഞ്ജാനേ മാനെ യാ ന മാനെ 
ഹം തേരെ മസ്താനേ 
(തൂ ബടി മാഷാ അള്ളാ)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ